മലപ്പുറത്ത് പച്ചക്കറി കടയിൽനിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.......
Political temperatures are rising on the road to the Nilambur by-election. With indications that the election might be held by the end of May, political fronts are already in the field. The Election Commission of India has instructed the final electoral roll to be published by May 5, making it clear that activities won't be delayed.
The Congress has entrusted former minister A.P.......
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പാതയിലേക്ക് രാഷ്ട്രീയ ചൂട് ഉയരുകയാണ്. മേയ് അവസാനം തിരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനകൾക്കൊപ്പം രാഷ്ട്രീയ മുന്നണികൾ കളത്തിലിറങ്ങിയിരിക്കുന്നു. ......
മലപ്പുറത്ത് പത്തുപേർക്ക് എയ്ഡ്സ് രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലാണ് എച്ച്ഐവി ബാധിതരെ കണ്ടെത്തിയത്.......
മലപ്പുറം: മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ ശിക്ഷ വിധിച്ചു. മഞ്ചേരി അഡീഷണൽ ജില്ല സെഷൻസ് കോടതി ജഡ്ജ് തുഷാർ എം ആണ് പ്രസ്താവിച്ചത്.......
പെരിന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാർഥികൾ ഏറ്റുമുട്ടിയത്.
സ്കൂളിലെ ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാർഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ......
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിക്കടിമയാക്കി വർഷങ്ങളോളം പീഡിപ്പിച്ചയാൾ അറസ്റ്റിൽ മലപ്പുറം കോട്ടക്കലിൽ ആണ് സംഭവം. വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ (23) ആണ് അറസ്റ്റിലായത്. ......
താനൂരിൽ നിന്നും മുംബൈക്ക് നാടുവിട്ട പെൺകുട്ടിൾക്ക് വിശദമായ കൗൺസിലിങ് നൽകാൻ പൊലീസിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്ലസ് വൺ വിദ്യാർത്ഥിനികളെ ഇന്നലെ വീട്ടുകാർക്കൊപ്പം അയക്കാതിരുന്നത്. ......
താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച എടവണ്ണ സ്വദേശിയായ യുവാവ് പൊലീസിന്റെ പിടിയിൽ. തിരൂരിലെ പ്ലസ് വൺ വിദ്യാർത്ഥിനികളുമായി മുംബൈക്ക് പോയ റഹിം അസ്ലം എന്ന യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ......
താനൂരിൽനിന്നു കാണാതായ രണ്ട് പ്ലസ് വൺ വിദ്യാർത്ഥിനികളെയും ഇന്ന് വീട്ടിലെത്തിക്കും. റയിൽവെ പൊലീസ് മുംബൈയിൽ നിന്നും കണ്ടെത്തിയ പെൺകുട്ടികളെ കേരള പൊലീസ് സംഘമെത്തി ഏറ്റുവാങ്ങിയിരുന്നു. ......